വിദ്യാഭ്യാസനയത്തിനെതിരെ വ്യാപക പ്രതിഷേധം: ട്വിറ്ററിൽ ട്രെൻഡിംഗ്



കൊച്ചി > ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ വിദഗ്ധരും വിദ്യാർഥികളും ഗവേഷകരുമെല്ലാം നയത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. ട്വിറ്ററിൽ #RejectNEP2020 എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗാണ്.   The #NewEducationPolicy is an unilateral drive is to destroy the Indian education system with a policy that seeks greater centralization, communalization and commercialization of Indian education.#RejectNEP2020 — CPI (M) (@cpimspeak) July 30, 2020   Commercialisation if education only help the rich to become richer. What about the poor meritorious students? Don't they have right to study? #rejectNEP2020 pic.twitter.com/XWgk0wtzyD — SFI (@SFI_CEC) July 30, 2020   The North American Education Model of flexible Entry and Exit option has severe consequences for Indian Education. Rather than comprehensively addressing the socio-economic factors behind drop outs, the government has artfully made it a question of "choice" !#RejectNEP2020 — V P Sanu (@VP_Sanu) July 30, 2020   They said you can "exit" whenever you "want" from your graduation, do people leave study out of will? Or is it the poverty, casteism and gender discrimination that forced them to leave. Without challenging this how can we ensure education as a right for all. #rejectNEP2020 pic.twitter.com/B3R8bNVZyP — Dipsita (@DharDipsita) July 30, 2020 രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം അടിമുടി മാറ്റിമറിക്കുന്ന പുതിയ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും വർഗീയവൽക്കരണവുമാണ് പുതിയ നയത്തിന്റെ കാതൽ. പാർലമെന്റിൽ ചർച്ചചെയ്യാതെയും സംസ്ഥാനസർക്കാരുകളുടെ അഭിപ്രായം മാനിക്കാതെയുമാണ്  സമവർത്തിപട്ടികയിലുള്ള വിദ്യാഭ്യാസവിഷയത്തിൽ തീരുമാനമെടുത്തത്. Read on deshabhimani.com

Related News