തണ്ണീര്‍ത്തടങ്ങള്‍ നികത്താനുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസ്



തിരുവനന്തപുരം > കായലും തണ്ണീര്‍ത്തടങ്ങളും നികത്താനുള്ള നീക്കത്തിനെതിരെ ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം. ' വയല്‍ / കായല്‍ നികത്തല്‍ ശ്രമങ്ങള്‍ സൂര്യതാപം ഏല്‍ക്കുന്നവരുടെ ശാപമോ ?' എന്നാണ് ജേക്കബ് തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്ന നിരീക്ഷണവുമായി നവമാധ്യമങ്ങള്‍ ചര്‍ച്ച ഏറ്റെടുത്തു കഴിഞ്ഞു. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങളും വയല്‍നികത്തല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിന് കാരണമായെന്ന് ജേക്കബ് തോമസ് വിലയിരുത്തുന്നതായും ചിലര്‍ വ്യാഖ്യാനിക്കുന്നു. സൂര്യതാപം എന്ന വാക്കാണ് കൂടുതല്‍ ശ്രദ്ധേയമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.     (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk')); Posted by Dr.Jacob Thomas IPS on Saturday, March 5, 2016 Read on deshabhimani.com

Related News