മാതൃഭാഷാ ദിനത്തിൽ മലയാളത്തിന് 'അ' കൊണ്ട് ആദരവ്



കൊച്ചി > മാതൃഭാഷാദിനത്തിൽ മലയാളത്തിന് വ്യത്യസ്തമായ ആദരവുമായി ഡിസൈനർ.മലയാളത്തിലെ 'അ' എന്ന അക്ഷരം.മൂന്നുഭാഷകളിലെ 'അ'കൾ സംയോജിപ്പിച്ച് എഴുതുകയാണ് കൊച്ചിയിൽ ഡിസൈനറായ ഹാഷിം ചെയ്‌തത്. അറബിക്,ദേവനാഗരി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ആദ്യാക്ഷരങ്ങൾ സംയോജിപ്പിച്ചാണ് ഹാഷിം 'അ' സൃഷ്ടിച്ചത്. !അമ്മ ഒന്നാകുന്നയിടം' എന്ന കുറിപ്പോടെയാണ്‌ ഫേസ്‌ബുക്കിൽ ഡിസൈൻ പോസ്‌റ്റ്‌ ചെയ്‌തത്‌.   മുസിരിസ് ഹെറിറ്റേജ് പ്രോജെക്ടിൽ ഇൻഹൌസ് ഡിസൈനർ ആണ്‌ കൊടുങ്ങല്ലൂർ സ്വദേശിയായ ഷമീർ. സൗദിയിൽ ലുലുവിൽ 4 വർഷം ഇൻഹൗസ് ഡിസൈനർ ആയിരുന്നു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയിൽ സജീവമാണ്... Read on deshabhimani.com

Related News