'എന്താ പറഞ്ഞേ'...ബിജെപിയുടെ പ്രകടന പത്രികയെ ട്രോളി ഇന്നസെന്റ്



കൊച്ചി> സ്വന്തം കഥാപാത്രത്തെ കൊണ്ട് ബിജെപി പ്രകടനപത്രികയെ ട്രോളി നടനും ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. കിലുക്കത്തിലെ പ്രശസ്തമായ കിട്ടുണ്ണി എന്ന കഥാപാത്രത്തെ നായകനാക്കിയുള്ള ട്രോള്‍ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്ത് ഒരു മണിക്കൂറിനകം ഏഴായിര ത്തിലധികം ലൈക്ക് നേടിക്കഴിഞ്ഞു.ട്രോള്‍ താഴെ: Read on deshabhimani.com

Related News