വിഴിഞ്ഞം തുറമുഖം തീരദേശ ശോഷണം: കേരള സർവ്വകലാശാല വെബിനാർ നാളെ



തിരുവനന്തപുരം> "വിഴിഞ്ഞം തുറമുഖം തീരദേശ ശോഷണത്തിന് കാരണമാകുമോ" (whether Vizhinjam port Causes Coastal Erosion) എന്ന വിഷയത്തിൽ കേരള സർവ്വകലാശാല ഫ്യൂച്ചർ സ്റ്റഡീസ് വകുപ്പ് നാ വെബിനാർ സംഘടിപ്പിക്കുന്നു. ഈ വിഷയത്തിൽ പഠനം നടത്തിയ ഡോ. ക്ലെമന്റ് ലോപ്പസ് വെബിനാറിൽ വിഷയമവതരിപ്പിക്കും. 19ന്  വൈകിട്ട്  4 ന് സൂം പ്ലാറ്റ്‌ഫോമിൽ ആണ് വെബിനാറെന്ന് KUBIIC ഡയറട്കർ മനോജ് ചങ്ങാട്ട് അറിയിച്ചു. വെബിനാർ ലിങ്ക് ചുവടെ https://us06web.zoom.us/j/83636000805?pwd=NlppeEJRbSt1YTJOMXN4WWo0OWZzdz09 Read on deshabhimani.com

Related News