കുസാറ്റ് : 
പരീക്ഷാഫലം 
പ്രസിദ്ധീകരിച്ചു



കൊച്ചി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ  മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾ ടൈം),  എംഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎസ്‌സി ഫിസിക്‌സ്, എംഎസ്‌സി ഇൻസ്ട്രുമെന്റേഷൻ, എംഎ ഹിന്ദി,   എംടെക് പോളിമർ ടെക്‌നോളജി,  എംടെക് ഇൻസ്ട്രുമെന്റേഷൻ, എംടെക് കംപ്യൂട്ടർ സയൻസ് (നെറ്റ്‌വർക്ക് കംപ്യൂട്ടിങ്‌), അഞ്ചാം സെമസ്റ്റർ എംബിഎ (പാർട് ടൈം), ഏഴാം സെമസ്റ്റർ ബിടെക് ഇൻസ്ട്രുമെന്റേഷൻ എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി (ബി കോം/ബിബിഎ) ബിരുദ  കോഴ്‌സുകളുടെ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://estudents.cusat.ac.in എന്ന  വെബ്‌സൈറ്റിൽ ലഭ്യമാണ്. Read on deshabhimani.com

Related News