യുജിസി നെറ്റ്‌: തീയതി പുനക്രമീകരിച്ചു



തിരുവനന്തപുരം യുജിസി–-നെറ്റ്‌ (ഡിസംബർ 2020, ജൂൺ 2021 )പരീക്ഷാ തീയതികൾ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ 6- മുതൽ 8 വരെയും  ഒക്ടോബർ 17 മുതൽ -19 വരെയുമാകും പരീക്ഷ. ഒക്ടോബർ 10 ന് മറ്റ്‌ ചില പരീക്ഷ  നടക്കുന്നതിനാലാണ്‌  മാറ്റം.  വിവരങ്ങൾക്ക്‌: ugcnet.nta.nic.in, www.nta.ac.in ഹെൽപ്‌ലൈൻ: 011-40759000   Read on deshabhimani.com

Related News