ക്രൈസ്റ്റ് നഗർ കോളേജിൽ അന്തർസ്‌കൂ‌ൾ ഓൺലൈൻ ക്വിസ്സ് മത്സരം



തിരുവനന്തപുരം > മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഇംഗ്ലീഷ്‌ - ഫിസിക്‌സ്‌ വകുപ്പുകൾ സംയുക്തമായി "കോഗ്നിസാൻസ് 2022' എന്ന ദേശീയതല അന്തർസ്‌കൂ‌ൾ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പ്രാഥമിക മത്സരം (പ്രിലിംസ്) ജനുവരി 20 നും ഫൈനൽ ജനുവരി 27 നും ആയിരിക്കും. താല്പര്യമുള്ള വിദ്യാർഥികൾ ജനുവരി 19 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ അയയ്ക്കേണ്ടതാണ്. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. (www.christnagarcollege.com). വിവരങ്ങൾക്ക്‌: ദേവിക ഗോപിനാഥ്‌ - 9746848278. ഹരിപ്രിയ ആർ ജെ നായർ - 97447 34600. Read on deshabhimani.com

Related News