പോളിടെക്‌നിക്: രണ്ടാംസ്‌പോട്ട് 
അഡ്മിഷൻ 21 മുതൽ



തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് പോളിടെക്‌നിക്കിലെ ഒഴിവ് നികത്താൻ കോളേജ് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ 21 മുതൽ 25 വരെ നടത്തും. പ്രവേശനം  ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതിയ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ) പങ്കെടുക്കാം. ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org ലെ Vacancy Position  ലിങ്കിൽ. Read on deshabhimani.com

Related News