സംസ്‌കൃത സർവകലാശാല പിജി പ്രവേശന പരീക്ഷാത്തീയതികൾ



 കാലടി  > സംസ്കൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. തീയതി, വിഷയം, സമയം എന്നിവ ചുവടെ മെയ് 14 തിങ്കൾ : സംസ്കൃത വ്യാകരണം 9.30 മുതൽ 11.30 വരെ, ഹിസ്റ്ററി 11.40 മുതൽ 1.40 വരെ, സംസ്കൃത സാഹിത്യം 2 മുതൽ 4 വരെ. മെയ് 15  ചൊവ്വ: മലയാളം 9.30 മുതൽ 11.30 വരെ. ഹിന്ദി 11.40 മുതൽ 1.40 വരെ. സംസ്കൃതം ന്യായ 2 മുതൽ 4 വരെ. മെയ് 16 ബുധൻ : ഇംഗ്ലീഷ്, ഉറുദു 9.30 മുതൽ 11.30 വരെ. സംസ്കൃതം വേദാന്തം 11.40 മുതൽ 1.40 വരെ., സംസ്കൃതം ജനറൽ 2 മുതൽ 4 വരെ. മെയ് 17 വ്യാഴം : സോഷ്യോളജി 9.30 മുതൽ 11.30 വരെ. കംപാരറ്റീവ് ലിറ്ററേച്ചർ 11.40 മുതൽ 1.40 വരെ. വേദിക് സ്റ്റഡീസ് 2 മുതൽ 4 വരെ. മെയ് 18 വെള്ളി : ഫിലോസഫി, അറബിക് 9.30 മുതൽ 11.30 വരെ. സൈക്കോളജി 11.40 മുതൽ 1.40 വരെ. ജ്യോഗ്രഫി 2 മുതൽ 4 വരെ. മെയ് 19 ശനി : തിയറ്റർ, എം.പി.എഡ്  9.30 മുതൽ 11.30 വരെ. മ്യൂസിക് 11.40 മുതൽ 1.40 വരെ. ഡാൻസ്, എം.എഫ്.എ. 2 മുതൽ 4 വരെ. മെയ് 22 ചൊവ്വ : എം.എസ്.ഡബ്ല്യൂ  10 മുതൽ 12 വരെ. പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ്‌ ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി 2 മുതൽ 4 വരെ.   Read on deshabhimani.com

Related News