കലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി



തേഞ്ഞിപ്പലം > ഹര്‍ത്താലിനെ തുടര്‍ന്ന് കലിക്കറ്റ് സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.   Read on deshabhimani.com

Related News