എം ജി സര്‍വകലാശാല പി ജി പ്രവേശന കൌണ്‍സലിങ് 3 മുതല്‍



കോട്ടയം > എം ജി സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പി  ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പരീക്ഷയില്‍ (ക്യാറ്റ് - എംജിയു) യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള  കൌണ്‍സലിംഗ് ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ സര്‍വ്വകലാശാലാ അസംബ്ളിഹാളില്‍.  യോഗ്യത നേടിയവരുടെ പട്ടികയും ഷെഡ്യൂളും നിര്‍ദ്ദേശങ്ങളും www.catmgu.ac.in  എന്ന വെബ്സൈറ്റില്‍.  വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അറിയിപ്പ് അയക്കില്ല.  Read on deshabhimani.com

Related News