പിജി മെഡിക്കൽ: രണ്ടാംഘട്ട അലോട്ട്മെന്റ് തീയതി നീട്ടി



തിരുവനന്തപുരം 2021 -ലെ പിജി മെഡിക്കൽ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് തീയതി നീട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ്  മാർച്ച്‌ മൂന്നിന് പ്രസിദ്ധീകരിക്കും. ഓൾ ഇന്ത്യ കൗൺസലിങ് സമയക്രമം പുതുക്കിയതിനാലാണ്‌ മാറ്റം. വിവരങ്ങൾക്ക്:  www.cee.kerala.gov.in ഹെൽപ് ലൈൻ നമ്പർ : 0472525300. Read on deshabhimani.com

Related News