പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം 2020–-21 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റും അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും അലോട്ട്‌മെന്റും പരിശോധിക്കാം. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും അപേക്ഷകളിൽ തിരുത്തലുക ൾ നടത്തുന്നതിനും 24ന് വൈകിട്ട് അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്. Read on deshabhimani.com

Related News