ബിഎഡ് സീറ്റൊഴിവ്



കോട്ടയം > കുടമാളൂര്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഹിന്ദി ഐച്ഛിക വിഷയത്തില്‍ ഒന്നും ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 25ന്  രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണം.  എംജി സര്‍വകലാശാല നേരിട്ട് നടത്തുന്ന മൂവാറ്റുപുഴ ബിഎഡ് സെന്ററില്‍ 2016–18 അധ്യയന വര്‍ഷത്തെ ഇംഗ്ളീഷ് വിഷയത്തില്‍ എസ്ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 28ന് പകല്‍ 11ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍ 0485–2833850. Read on deshabhimani.com

Related News