ബിരുദ ഏകജാലകം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍



കലിക്കറ്റ് സര്‍വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 18ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ www.cuonline.ac.in നല്‍കിയത് കാണുക. Read on deshabhimani.com

Related News