കലിക്കറ്റ് സര്‍വകലാശാല പിഎച്ച്ഡി പ്രവേശനം: അപേക്ഷ ക്ഷണിച്ചു



കലിക്കറ്റ് സര്‍വകലാശാല പിഎച്ച്ഡി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 27. ഫീസ്-ജനറല്‍ 550 രൂപ. എസ്സി/എസ് ടി 220 രൂപ. അതത് പഠന വകുപ്പുകളില്‍ അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് മൂന്ന്. പ്രവേശന പരീക്ഷ മാര്‍ച്ച് ഏഴിന്. ഫലം 20ന് പ്രഖ്യാപിക്കും. വിവരങ്ങള്‍ക്ക് www.cuonline.ac.in ഫോണ്‍: 0494 2407016. Read on deshabhimani.com

Related News