എംഎസ്സി (എംഎല്‍ടി) കോഴ്സ് പ്രവേശനപരീക്ഷ അഡ്മിറ്റ് കാര്‍ഡ്



തിരുവനന്തപുരം > ഞായറാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ എംഎസ്സി (എംഎല്‍റ്റി) കോഴ്സ് പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയില്‍ അപാകത പറ്റിയവര്‍ 15ന് വൈകിട്ട് അഞ്ചിനുമുമ്പ് വെബ്സൈറ്റില്‍ ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യണം. 'ങലാീ' ലിങ്കില്‍ അപേക്ഷയിലെ അപാകതകളുടെ വിശദവിവരങ്ങള്‍ ലഭിക്കും. Read on deshabhimani.com

Related News