ഐഐടി മദ്രാസില്‍ പിഎച്ച്ഡി, എംഎസ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം



ഐഐഐടി–മദ്രാസില്‍ പിഎച്ച്ഡി, എംഎസ് പ്രവേശനത്തിന് അപേക്ഷിക്കാം.  എയ്റോസ്പേസ്, അപ്ളൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, എന്‍ജിനിയറിങ് ഡിസൈന്‍, മെക്കാനിക്കല്‍,  മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ഹ്യൂമാനിറ്റിസ് ആന്‍ഡ് സോഷ്യല്‍സയന്‍സ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഓഷ്യന്‍ എന്‍ജിനിയറിങ്, ഫിസിക്സ് വകുപ്പുകളിലാണ് ഫുള്‍ടൈം/പാര്‍ട്ടൈം ഗവേഷണത്തിന് അവസരമുള്ളത്.  ഓണ്‍ലൈനായി മാര്‍ച്ച് 24നു മുമ്പ് അപേക്ഷിക്കാന്‍ www.iitm.ac.in, https://research.iitm.ac.in  വെബ്സൈറ്റ് കാണുക. Read on deshabhimani.com

Related News