എംഎസ്സി നേഴ്സിങ് പ്രവേശന പരീക്ഷ: പുതുക്കിയ കാറ്റഗറി ലിസ്റ്റ്



തിരുവനന്തപുരം > 2016–17 വര്‍ഷത്തേക്കുള്ള എംഎസ്സി നേഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. Read on deshabhimani.com

Related News