ആരോഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷ മാറ്റി



തൃശുർ> കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 12.12.2022 (തിങ്കളാഴ്ച) മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ B A S L P ഡിഗ്രീ റെഗുലർ/സപ്ലിമെൻററി  പരീക്ഷ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക. Read on deshabhimani.com

Related News