പ്രീ മെട്രിക് സ്കോളര്‍ഷിപ്: അപേക്ഷാതീയതി നീട്ടി



തിരുവനന്തപുരം > പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രീ മെട്രിക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദീര്‍ഘിപ്പിച്ചു. ഇനി തീയതി നീട്ടാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 31ന് മുമ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Read on deshabhimani.com

Related News