കെ മാറ്റ് പ്രവേശനപരീക്ഷ: അപേക്ഷ ജൂൺ 7 വരെ



തിരുവനന്തപുരം കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിലും മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എംബിഎ പ്രവേശന പരീക്ഷയ്ക്ക്  https://kmatkerala.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി ജൂൺ ഏഴ്. കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളിൽനിന്ന് മാത്രമേ കേരളത്തിൽ  എംബിഎ പ്രവേശനം ലഭിക്കുകയുള്ളൂ. ഇതുവരെയും അപേക്ഷ സമർപ്പിക്കാത്തവർ എത്രയും പെട്ടെന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.   Read on deshabhimani.com

Related News