കേരള സർവകലാശാല എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം



തിരുവനന്തപുരം > കേരള സർവകലാശാല ഡിപ്പാർട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ എംഎഡ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. \ ബിഎഡ് ബിരുദധാരികൾക്കും അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.  അവസാന തീയതി ഏപ്രിൽ 10. വിശദവിവരങ്ങൾക്ക് സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റ് (www.admissions.keralauniverstiy.ac.in/css2018 )  സന്ദർശിക്കുക. ഫോൺ: 0471 2304718, 9447943244. Read on deshabhimani.com

Related News