കലിക്കറ്റ് സര്‍വകലാശാല: വിദൂര വിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനം; നാളെമുതല്‍ അപേക്ഷിക്കാം



തേഞ്ഞിപ്പലം >  കലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസം ഡിഗ്രി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് 23 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ www.universityofcalicut.info, www.sdeuoc.ac.in   ഫോണ്‍: 0494 2400288.   Read on deshabhimani.com

Related News