നീറ്റ്, ജെഇഇ പരീക്ഷ: സമിതി ശുപാർശ ഇന്ന്‌



ന്യൂഡൽഹി> കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനാകുമോയെന്ന് പരിശോധിക്കാൻ കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ സമിതിയെ നിയോഗിച്ചു. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി ഡയറക്ടറുടെ അധ്യക്ഷതയിലുള്ള സമിതി വെള്ളിയാഴ്‌ച ശുപാർശ സമർപ്പിക്കും. 26നാണ് നീറ്റ് പരീക്ഷ നിശ്ചയിച്ചിരുന്നത്.  18 മുതൽ 23 വരെയാണ് ജെഇഇ പരീക്ഷ. പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്ക അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News