'മെലോന്‍ഷ്- സിംബയോസിസ് ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ഫിലിം'; നാഷണല്‍ സെമിനാര്‍ ഡിസംബര്‍ 17, 18 ന്



കൊച്ചി> തൃക്കാക്കര കെ.എം.എം. കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നു നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17, 18 തിയതികളിലാണ് സെമിനാര്‍. 'മെലോന്‍ഷ്- സിംബയോസിസ് ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ഫിലിം' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍, പേപ്പര്‍ അവതരണം എന്നിവ നടക്കും. പേപ്പര്‍ അവതരണത്തിനു താല്‍പര്യപ്പെടുന്നവര്‍ നവംബര്‍ 28 നു മുമ്പ് വിഷയത്തിന്റെ സംഗ്രഹം melangekmm@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446537208.   Read on deshabhimani.com

Related News