എം ജി യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി



കോട്ടയം > എം ജി യൂണിവേഴ്‌സിറ്റി നാളെ (ജൂലൈ 18ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി പിആര്‍ഒ അറിയിച്ചു   Read on deshabhimani.com

Related News