മെഡിക്കല്‍, എന്‍ജി. അപേക്ഷ നാളെവരെ



കേരളത്തില്‍ എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന്www.cee.kerala.gov.inവെബ്സൈറ്റിലൂടെ ഫെബ്രുവരി 27ന് വൈകീട്ട് അഞ്ചുമണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ ംംം.രലലസലൃമഹമീൃഴ വെബ്സൈറ്റിലുമുണ്ട്. നീറ്റിന് മാര്‍ച്ച് ഒന്നുവരെ 2017-18 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി (നീറ്റ് 2017)ന് www.cbseneet.nic.in   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം. കുസാറ്റ് അപേക്ഷ 28വരെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ അടുത്ത അധ്യയനവര്‍ഷത്തെ ബിടെക്, എല്‍എല്‍ബി, പിജി, പിഎച്ച്ഡി ഉള്‍പ്പടെയുള്ള കോഴ്സുകളിലേക്കുള്ള  പൊതുപ്രവേശനപരീക്ഷ (ക്യാറ്റ്-2017)ക്ക് www.cusat.nic.in വെബ്സൈറ്റിലൂടെ 28വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  Read on deshabhimani.com

Related News