എംസിഎ കോഴ‌്സ‌്: അഡ‌്മിറ്റ‌്കാർഡ‌് ഡൗൺലോഡ‌്ചെയ്യാം



തിരുവനന്തപുരം എംസിഎ ലാറ്ററൽ എൻട്രി കോഴ‌്സ‌്, എംസിഎ സെക്കൻഡ‌് ഇയർ ഡയറക്ട‌് കോഴ‌്സ‌്, എംസിഎ റഗുലർ (മൂന്നുവർഷം) കോഴ‌്സുകൾക്ക‌് 2018‐19 വർഷത്തെ അപേക്ഷകർക്ക‌് എൽബിഎസ‌് സെന്റർ ജൂലൈ ഒന്ന‌ിന‌് നടത്തുന്ന എൻട്രൻസ‌് പരീക്ഷയുടെ അഡ‌്മിറ്റ‌് കാർഡ‌് www.lbscentre.kerala.gov.in  എന്ന വെബ‌്സൈറ്റിൽനിന്ന‌് ഡൗൺലോഡ‌് ചെയ്യാം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in  എന്ന വെബ‌്സൈറ്റിലോ 0471 2560360, 361, 362, 363, 364, 365 എന്നീ നമ്പറുകളിൽനിന്നോ ലഭിക്കും. Read on deshabhimani.com

Related News