എം ജി പിജി ഏകജാലകം: രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



എംജി സര്‍വകലാശാല പിജി പ്രവേശനത്തിനുള്ള രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാം സപ്ളിമെന്ററി അലോട്ട്്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൌണ്ടില്‍ ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം 31ന് വൈകിട്ട് നാലിനകം അലോട്ട്്മെന്റ് ലഭിച്ച കോളജില്‍ പ്രവേശനം നേടണം. 31നകം ഫീസ് ഒടുക്കാത്തവരുടെയും പ്രവേശനം നേടാത്തവരുടെയും അലോട്ട്്മെന്റ് റദ്ദാക്കും.  Read on deshabhimani.com

Related News