കേരള സര്‍വകലാശാല എക്കണോമിക്സ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം  >  കേരള സര്‍വകലാശാല കാര്യവട്ടം ഇക്കണോമിക്സ് പഠനവകുപ്പിലെ എന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്സില്‍ ഇന്റേണ്‍ഷിപ്പിന് പോസ്റ്റ് ഗ്രാജുവേറ്റ്/എംഫില്‍ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടാതെ കോളേജ്/യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കും അസോസിയേറ്റ്ഷിപ്പ്, പ്രോജക്ട് എന്നിവ ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍  www.keralauniversity.ac.in  ലഭിക്കും. Read on deshabhimani.com

Related News