സിനിമാ ഓപ്പറേറ്റര്‍ പരീക്ഷ: 30 വരെ അപേക്ഷിക്കാം



തിരുവനന്തപുരം > കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റേഴ്സ് പരീക്ഷാ ബോര്‍ഡ് ഡിസംബറില്‍ നടത്തുന്ന സിനിമാ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30ന് വൈകിട്ട് അഞ്ച്. വെബ്സൈറ്റ് www.ceikerala.gov.in. Read on deshabhimani.com

Related News