കെൽട്രാക് പോളിടെക്‌നിക്കിൽ സ്പോട് അഡ്‌മിഷൻ



ആലപ്പുഴ> അരൂർ കെൽട്രോൺ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്നിക്കിൽ ഡിപ്ളോമ കോഴ്സിലെക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നേരിട്ട് വന്നു അഡ്മിഷൻ എടുക്കാവുന്നതാണ്. 10/+2 പാസ്സായവർക്ക് അപേക്ഷിക്കാം.അവസാന തീയതി ഒക്ടോബർ 29. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക 8089260263/94477 08531 Read on deshabhimani.com

Related News