കണ്ണൂർ സർവകലാശാല എംസിഎ പ്രവേശനത്തിന്‌ അപേക്ഷിക്കാം



കണ്ണൂർ കണ്ണൂർ സർവകലാശാല നീലേശ്വരം, പാലയാട‌്(തലശേരി) ക്യാമ്പസുകളിലെ ഐടി എഡ്യുക്കേഷൻ സെന്ററുകളിൽ നടത്തുന്ന എംസിഎ(മൂന്നുവർഷം) പ്രോഗ്രാമിന‌് അഞ്ചുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക‌് www. cap.kannuruniversity.ac.in എന്ന വെബ‌്സൈറ്റ‌് സന്ദർശിക്കുക. ബിരുദ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.   Read on deshabhimani.com

Related News