കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനം



തൃശൂർ കേരള കലാ-മണ്ഡലം കൽപ്പിത സർവകലാശാലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള   അഭിമുഖം മെയ് 29, 30 തീയതികളിൽ രാവിലെ പത്തിന‌് നടത്തും. വിശദ വിവരങ്ങൾ കലാമണ്ഡലം വെബ് സൈറ്റിൽ ( www.kalamandalam.org ) ലഭിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  രാവിലെ 9.30‐ന് കലാമണ്ഡലത്തിൽ ഹാജരാകണം. Read on deshabhimani.com

Related News