കെ-മാറ്റ് പരീക്ഷ: അപേക്ഷ 19വരെ



തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എംബിഎ പ്രവേശനപരീക്ഷയായ കെ-മാറ്റ് കേരള 2018 ഫെബ്രുവരി നാലിന്റെ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 27 മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് വെബ്സൈറ്റ് www.keralauniversity.ac.in സന്ദര്‍ശിക്കുക.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 19. ഫോണ്‍: 0471 2335133, 8547255133. വിശദവിവരം വെബ്സൈറ്റില്‍ www.keralauniversity.ac.in  ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും. Read on deshabhimani.com

Related News