ജെഎൻയു പ്രവേശനപരീക്ഷ: അഡ്‌മിറ്റ്‌ കാർഡ്‌ ഡൗൺലോഡ്‌ ചെയ്യാം



തിരുവനന്തപുരം ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) പ്രവേശന പരീക്ഷക്കായു ((JNUEE -2021)ള്ള  അഡ്മിറ്റ് കാർഡ്‌  ഡൗൺലോഡ്‌ ചെയ്യാം. 20 മുതൽ 23 വരെയാണ്‌ പരീക്ഷ. വിവരങ്ങൾക്ക്‌: https://jnuexams.nta.ac.in, www.nta.ac. in. ഹെൽപ്പ് ലൈൻ നമ്പർ: 011-40759000.   Read on deshabhimani.com

Related News