ഐഐഎം ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു



കൊച്ചി  >  2016 ഡിസംബര്‍ നാലിന് നടത്തിയ ഐഐഎം പ്രവേശനപരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. www.iimcat.ac.in  വെബ്സൈറ്റില്‍ സ്കോര്‍ അറിയാം. രാജ്യത്തെ 138 കേന്ദ്രങ്ങളിലായി 1.95 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ  എഴുതിയത്. Read on deshabhimani.com

Related News