അഡ്മിഷന്‍ ടിക്കറ്റ് എടുക്കണം



തിരുവനന്തപുരം > ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ എച്ച്എസ്എസ്ടി ഫിസിക്സ് കാറ്റഗറി നമ്പര്‍ 33/2016 എച്ച്എസ്എസ്ടി ഫിസിക്സ് ജൂനിയര്‍ കാറ്റഗറി നമ്പര്‍ 121/2016 പട്ടികജാതി/വര്‍ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം തസ്തികയിലേക്ക് ഒക്ടോബര്‍ മൂന്നിന് പകല്‍ 10 മുതല്‍ 12.15 വരെ പിഎസ്സി എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പിഎസ്സി ഔദ്യോഗിക വൈബ്സൈറ്റായ www.keralapsc.gov.in- ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യണം.   Read on deshabhimani.com

Related News