സാങ്കേതിക സർവകലാശാല (കെടിയു) നാളത്തെ പരീക്ഷകൾ മാറ്റി



കൊച്ചി> ശബരിമല കർമ്മസമിതി വ്യാഴാഴ്‌ച ഹർത്താൽ ആഹ്വാനം  ചെയ്‌ത സാഹചര്യത്തിൽ എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളെ  നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തിയതി പിന്നീട്‌ അറിയിക്കും. Read on deshabhimani.com

Related News