ഡെന്റല്‍ പിജി പ്രവേശനത്തിന് അപേക്ഷിക്കാം



  തിരുവനന്തപുരം > സംസ്ഥാനത്തെ സര്‍ക്കാര്‍ ഡെന്റല്‍ കോകോളേജുകളിലേക്കും സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ലഭ്യമായ സീറ്റുകളിലേക്കും 2017-18 വര്‍ഷത്തെ എംഡിഎസ് കോഴ്സുകളില്‍ പ്രവേശനത്തിന് 2017ലെ നീറ്റ് എംഡിഎസ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബിഡിഎസ് ബിരുദവും ഡെന്റല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരവും വേണം. നീറ്റ് എംഡിഎസ് 2017 പരീക്ഷയില്‍ യോഗ്യത നേടുകയും വേണം. www.cee.kerala.go  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 13വരെ അപേക്ഷിക്കാം.   Read on deshabhimani.com

Related News