കുസാറ്റ് പ്രവേശനപരീക്ഷ ജൂലൈ 27നും 28നും



കൊച്ചി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) വിവിധ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷകൾ  ജൂലൈ 27നും 28നും  നടത്തും. പരീക്ഷാകേന്ദ്രം മാറ്റേണ്ട അപേക്ഷകർ അവരുടെ ഹോം പേജിൽ കയറി ഏഴിനുമുമ്പ്‌ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കണം.  ഇതിനകം ഇ- മെയിലിലൂടെ പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിച്ചവരും ഹോം പേജിൽ കയറി വീണ്ടും അപേക്ഷ സമർപ്പിക്കണം.   വെബ്‌സെറ്റ്‌  https:admissions.cusat.ac.in/ Read on deshabhimani.com

Related News