കുസാറ്റ് അഡ്‌മിഷൻ: പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു



കളമശേരി > കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ ഫലം പ്രഖ്യാപിച്ചു. റാങ്ക് വിവരം അഡ്‌മിഷൻ പോർട്ട (https:/admissions.cusat.ac.in) ലിൽ ലഭിക്കും. ബിടെക്, ഫോട്ടോണിക്‌സ്, ഇൻറഗ്രേറ്റഡ് എംഎസ്‌സി, എൽഎൽബി തുടങ്ങി വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് തിങ്കളാഴ്‌ച മുതൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News