സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ് 30 വരെ പുതുക്കാം



തിരുവനന്തപുരം >  2011 മുതലുളള അധ്യയനവര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് ഫ്രഷ് ലഭിച്ചവര്‍ക്ക് 2015-16 അധ്യയനവര്‍ഷത്തെ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം.    അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റായ www.coll egiateedu.kerala.gov.in ല്‍ നിന്നും മാന്വല്‍ അപേക്ഷ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്ഥാപനമേധാവി മുഖാന്തരം സമര്‍പ്പിക്കണം. 2015-16 അധ്യയനവര്‍ഷത്തേക്ക് നേരത്തെ അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.   അപേക്ഷകര്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായ്ി ലിങ്ക് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ംംം.രീഹഹലഴശമലേലറൌ.സലൃമഹമ.ഴ്ീ.ശി, ംംം.റരലരെവീഹമൃവെശു.സലൃമഹമ.ഴ്ീ.ശി. ഇ മെയില്‍ രലിൃമഹലെരീൃരെവീ ഹമൃവെശു@ഴാമശഹ.രീാ ഫോണ്‍ 0471 2306580, 9446096580, 9446780308 Read on deshabhimani.com

Related News