ഐഐഎം ക്യാറ്റ്‌–-20; രജിസ്‌ട്രേഷൻ 5 മുതൽ



തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജുമെന്റുകളിലേ (ഐഐഎം)ക്കുള്ള പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2020) നവംബർ 29നു നടക്കും. ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ അഞ്ചിനു തുടങ്ങും.  സെപ്‌തംബർ 16ന്‌ അവസാനിക്കും. ഒക്‌ടോബർ 28 മുതൽ നവംബർ 29 വരെ അഡ്‌മിഷൻ ടിക്കറ്റ്‌ ഡൗൺലോഡ്‌ ചെയ്യാം. രാജ്യത്ത്‌ 156 നഗരത്തിലാണ്‌ പരീക്ഷാ സെന്ററുകൾ അനുവദിച്ചിട്ടുള്ളത്‌.  വിവരങ്ങൾ  https://iimcat.ac.in  വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News