ബനാറസ് ഹിന്ദു സർവകലാശാല ബിരുദ, പിജി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം



ബനാറസ് ഹിന്ദു സർവകലാശാലയുടെ ബിരുദ, പിജി കോഴ്സുകളുടെ പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. വിവിധ ബിരുദ, പിജി കോഴ്സുകളിലേക്ക് മെയ് 12മുതൽ 16വരെ  തീയതികളിലാണ് പ്രവേശനപരീക്ഷകൾ. ബിരുദ കോഴ്സുകൾ: ബിഎ, ബികോം, ബിഎസ്സി, ബിഎഎൽഎൽബി, എൽഎൽബി, ബിപിഎഡ്, ബിപിഎ. പി ജി കോഴ്സുകൾ: എംഎ എക്കണോമിക്സ്, എംഎസ്സി അഗ്രി., എംഎ ഇന്റലക്ചൽ സ്റ്റഡീസ്, എംലൈബ്രറി, എംഎസ്സി, എംഎ ,എംബിഇ. www.bhuonline.in  വെബ്സൈറ്റിലൂടെ മാർച്ച് ഒമ്പതുവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News