ബി ടെക് പരീക്ഷകള്‍ വീണ്ടും മാറ്റി



തിരുവനന്തപുരം > കേരള സാങ്കേതിക സര്‍വ്വകലാശാല ജൂണ്‍ ആറു മുതല്‍ 13 വരെ നടത്താനിരുന്ന ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു . പുതുക്കിയ തീയതി പിന്നീടറിയിക്കും.നിപാ വൈറസ് ബാധ പടരുന്നത്‌ തടയാനാണ് പരീക്ഷകള്‍ മാറ്റിയത്. Read on deshabhimani.com

Related News