എഐഐഎംഎസ്‌ പിഎച്ച്‌ഡി പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം



കൊച്ചി ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌  ജനുവരി, ജൂലൈ ബാച്ചുകളിലെ  പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. മെയ്‌ 21നാണ്‌ ന്യൂഡൽഹിയിൽ  പ്രവേശനപരീക്ഷ. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 22ന്‌ ആരംഭിക്കും. മെയ്‌ ആറുവരെ www.aiimsexams.org വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം.    Read on deshabhimani.com

Related News