അഖിലേന്ത്യ അഗ്രികൾച്ചർ ബിരുദ, പിജി പ്രവേശന പരീക്ഷ



കാർഷിക സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലെ അഖിലേന്ത്യ ക്വാട്ടയായ 15 ശതമാനം സീറ്റിലേക്കും കാർഷികബിരുദ കോഴ്സുകളുളള കേന്ദ്ര സർവകലാശാലകളിലേക്കും പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ഐസിഎആർ ആൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ (എഐഇഇ‐യുജി 2018) ജൂൺ 23ന് നടത്തും. പിജി കോഴ്‌സുകളുടെയും പിഎച്ച്‌ഡി പ്രോഗ്രാമുകളുടെയും പ്രവേശനപരീക്ഷ ജൂൺ 22ന്‌. അപേക്ഷിക്കുന്നതിനുള്ള  വിജ്ഞാപനം പിന്നീട് www.icar.org.in  വെബ്സൈറ്റിൽ. മെയ്‌ 31വരെ ഓൺലൈനായി അപേക്ഷിക്കാം. ഹാൾടിക്കറ്റ്‌ ജൂൺ 14മുതൽ ഡൗൺലോഡു ചെയ്യാം. Read on deshabhimani.com

Related News